ബി.എം.സി കുഞ്ഞാമു ബെദിര നിര്യാതനായി

അണങ്കൂര്‍: ബെദിര ജമാഅത് മുന്‍ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ബി.എം.സി കുഞ്ഞാമു ബെദിര നിര്യാതനായി. 63 വയസ്സായിരുന്നു.

ബദിര ജമാഅത് മുന്‍ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ബി.എം.സി കുഞ്ഞാമു ബെദിര നിര്യാതനായി. 63 വയസ്സായിരുന്നു.

KCN

more recommended stories