ഷിയാസ് കരീമിനെ ചന്ദേര പോലീസ് കസ്റ്റഡിയിലെടുത്തു

 

പീഡന പരാതിയില്‍ ഷിയാസ് കരീമിനെ ചന്ദേര പോലീസ് കസ്റ്റഡിയിലെടുത്തു ചെന്നൈയില്‍ എത്തിയാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത് യുവതിയുടെ പരാതിയില്‍
പീഡനം , ലൈംഗികാതിക്രമം , സാമ്പത്തിക കുറ്റകൃത്യം എന്നീ വകുപ്പുകള്‍ പ്രകാരമാണ്
ചന്ദേര പോലിസ് ഷിയാസിനെതിരെ കേസെടുത്തിരുക്കുന്നത്

ചന്ദേരയില്‍ എത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും

ഹൈക്കോടതി
ഇയാള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്

KCN

more recommended stories