കാസര്‍കോട് ഡ്രീം ഫ്‌ലവര്‍ ഐ.വി.എഫ് സെന്ററില്‍ സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു

കാസര്‍കോട്: ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ 14 ചൊവ്വാഴ്ച്ച രാവിലെ 9.00 മണി മുതല്‍ ഉച്ചയ്ക്ക് 1.00 മണിവരെ കാസര്‍കോട് ഡ്രീം ഫ്‌ലവര്‍ ഐ.വി.എഫ് സെന്ററില്‍ സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രമുഖ വന്ധ്യതാ ചികിത്സാ വിദഗ്ധയും ലാപ്രോസ്‌കോപ്പിക്ക് സര്‍ജനുമായ ഡോ. ജയലക്ഷ്മി സുരാജ് (എം.ഡി | ഡി.ജി.ഒ) സൗജന്യ കണ്‍സള്‍ട്ടേഷനും സ്‌കാനിംഗും നടത്തുന്നതായിരിക്കും.

ദീര്‍ഘകാലമായി വന്ധ്യത അനുഭവിക്കുന്നവര്‍, ഐ.വി.എഫ് ചെയ്തത് പരാജയപ്പെട്ടവര്‍, എന്‍ഡോ മെട്രിയാസിസ്, ബീജ സംഖ്യ കുറവുള്ളവര്‍, ട്യൂബല്‍ ബ്ലോക്ക് ഉള്ളവര്‍ എന്നിവര്‍ക്ക് ഈ ക്യാമ്പ് പ്രയോജനപ്പെടും.

> ഫ്രീ സ്‌കാനിംഗ്
> ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐ.വി.എഫ് @ റുപ്പീസ് 70000 + മെഡിസിന്‍സ്

ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9995 064 067 അല്ലെങ്കില്‍ 04994 220 170 എന്ന നമ്പറില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുക.

KCN

more recommended stories