സി. ഒ. എ. കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി

കാഞ്ഞങ്ങാട് :
കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തിലാണ്
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് .കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ
പ്രസിഡന്റായിവി വി മനോജ് കുമാര്‍, സെക്രട്ടറി ഹരീഷ് പി നായര്‍, ട്രഷറര്‍പി വിനോദ് പുല്ലൂര്‍,എന്നിവരെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടായി ഗിരീഷ് കുമാര്‍,ജോയിന്റ് സെക്രട്ടറിയായി സുനില്‍ കുമാര്‍, എന്നിവരെയും തിരഞ്ഞെടുത്തുഎക്‌സിക്യൂട്ടീവ് അംഗങ്ങളായി പ്രദിപ് കുമാര്‍ ,ദിവാകര എന്നിവരെയും തെരഞ്ഞെടുത്തു.സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുവാനായി 14 അംഗ പ്രതിനിധികളെയും തിരഞ്ഞെടുത്തു.മാര്‍ച്ച് 2,3,4 തീയതികളിലായി കോഴിക്കോട്ടാണ് സംസ്ഥാനസമ്മേളനം.

KCN

more recommended stories