തണ്ടർബോൾട്ട്സ്: ടീം ജേഴ്സി പ്രകാശനം ചെയ്തു

കാസർകോട്: പടിഞ്ഞാർമൂല പ്രീമിയർ ലീ​ഗ് സീസൺ 6 ൽ മത്സരിക്കുന്ന തണ്ടർബോൾട്ട്സ് ടീം ജേഴ്സി അഷ്റഫ് അലി അച്ചു ടീം അം​ഗങ്ങൾക്ക് കൈമാറി പ്രകാശനം ‌ചെയ്തു. അലി’സ് അറഫ അസോസിയേറ്റ്സ് ആണ് ജേഴ്സി സ്പോൺസർ ചെയ്തിരിക്കുന്നത്. മാൻ ഓഫ് ​ദി മാച്ചിനുള്ള ട്രോഫി സ്പോൺസർ ചെയ്യുന്നത് അഷ്റഫ് അലി അച്ചു.

KCN

more recommended stories