ഗ്രീന്‍സ്റ്റാര്‍ എരിയാല്‍ സംഘടിപ്പിച്ച കാരംസ് സിംഗിള്‍ ഡബിള്‍ ടൂര്‍ണമെന്റില്‍ യുസഫ് സമീര്‍ ബാബ ജോഡി ജേതാക്കളായി

 

എരിയാല്‍: ഗ്രീന്‍സ്റ്റാര്‍ എരിയാല്‍ സംഘടിപ്പിച്ച കാരംസ് സിങ്കള്‍ ഡബിള്‍ ടൂര്‍ണമെന്റില്‍ യുസഫ് സമീര്‍ ബാബ ജോഡി ജേതാക്കളായി മൊഗ്രാല്‍ പാര്‍ട്ണറെ പരാജയപ്പെടുത്തി വിജയികള്‍ക് എ.എസ് ഹബീബ് കുഞ്ഞാലി കെബി മുനീര്‍ ഷംസു ബി.എ ട്രോപി ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു സിംഗളില്‍ റഹിമാന്‍ ഷിറിയ ഉനൈസ് ബോവികാനത്തെ തോല്‍പിച്ചു മാസ്‌ക്കോ ട്രോഫിയും ജിസ്തിയ ക്യാഷ് അവാര്‍ഡും സെക്കന്‍ഡ് ടഞ ബേക്കറിയും ഹമ്‌റാസ് ക്യാഷ് അവാര്‍ഡും സ്‌പോണ്‍സര്‍ ചെയ്തു നേരത്തെ ടൂര്‍ണമെന്റ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം റാഫി എരിയാല്‍ ഉല്‍ഘടനം ചെയ്തു കെ.ബി കുഞ്ഞാമു അന്‍വര്‍ ചേരങ്കൈ കെ.ബി അബൂബക്കര്‍ ബി.എ അബ്ദുല്‍റഹ്‌മാന്‍ എ പി.ഹനീഫ് കെബി മുനീര്‍ എ.എസ് ഹബീബ് കുഞ്ഞാലി അമീര്‍,ഷംസു മാസ്‌ക്കോ ,ഷംസു ബി.എ അര്‍ഷാദ് ബള്ളീര്‍ ,കബീര്‍ , സിറാജ് ആസാദ് നഗര്‍ , സലാം എരിയാല്‍ കാദര്‍ സംബന്ധിച്ചു

KCN

more recommended stories