നാടിന്റെ അഭിമാനമായ നുഷ ഫാത്തിമക്ക് ആസാദ് സ്‌പോട്ടിംഗ് ക്ലബ് സ്‌നേഹോപഹാരം നല്‍കി

 

ആസാദ് നഗര്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും A+ നേടി നാടിന്റെ അഭിമാനമായ നുഷ ഫാത്തിമക്ക് ആസാദ് നഗറിലെ സന്നന്ദ സംഘടനയായ ആസാദ് സ്‌പോട്ടിംഗ് ക്ലബിന്റെ സ്‌നേഹോപഹാരം. ക്ലബ് ജിസിസി കമിറ്റി അംഗം നിസാര്‍ നല്‍കി ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് സിറാജ് ഷരീഫ് ഫെഫീക്ക് ആരിഫ് ഹനീഫ് ഇല്യാസ് സമീര്‍ സംബന്ധിച്ചു

KCN

more recommended stories