![](http://kasaragodchannel.com/wp-content/uploads/2024/05/3-copy-40.jpg)
![](http://kasaragodchannel.com/wp-content/uploads/2024/05/3-copy-40.jpg)
![](http://kasaragodchannel.com/kcnad/homead2_728x90.gif)
കണ്ണൂര്‍ : കണ്ണൂര്‍ പളളിക്കുന്നില്‍ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. പൈപ്പ് പൊട്ടി വെളളം പാഴാക്കുന്നത് ചോദ്യം ചെയ്തതിനാണ് അയല്‍വാസിയെ അച്ഛനും മക്കളും ചേര്‍ന്ന് അടിച്ചുകൊന്നത്. നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. അയല്‍വാസി ദേവനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.
ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടായി.പിന്നാലെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് റോഡില്‍ കിടന്ന ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
![](http://kasaragodchannel.com/kcnad/homead2_728x90.gif)
more recommended stories
ലഹരിക്കെതിരെ കല്ലക്കട്ട എം.എ.യു.പി. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍
കല്ലക്കട്ട എം.എ.യു.പി. സ്കൂളില്‍ ലഹരി വിരുദ്ധ ദിനാചാരണം.
എംപി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് വെള്ളിയാഴ്ച
കാസര്‍കോട്: സ്വന്തം പാര്‍ടിക്കാരില്‍ നിന്നുതന്നെ അഴിമതി ആരോപണം.
വരകളിലൂടെ പ്രതിരോധം തീര്‍ത്ത് ലഹരി വിരുദ്ധ ദിനാചരണം
നീലേശ്വരം: പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ്.
അറ്റകുറ്റപ്പണി; സംസ്ഥാനത്ത് 4 ട്രെയിന്‍ സര്‍വ്വീസുകളില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിന്‍.