കാസര്‍കോട് മുന്നാട് നാടന്‍ കൈത്തോക്കുമായി ഒരാള്‍ പിടിയില്‍

 

മൂന്നാട് വട്ടപ്പാറ സ്വദേശി അശോകന്‍ സിയാണ് ബേഡകം പോലീസ് പിടികൂടിയത്.
മുന്നാട് സഹകരണ ആശുപത്രിക്കടുത്തുള്ള തട്ടുകടക്ക് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം രാത്രി 7.40 നാണ് പിടികൂടിയത്
നാടന്‍ കൈത്തോക്ക്
ലോഡ് ചെയ്ത നിലയിലായിരുന്നു

ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇയാളെ കീഴടക്കിയത്
രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്കര്‍ സുനു മോന്റെ നേതൃത്വത്തിലാണ് പിടികൂടിയത്

KCN

more recommended stories