സമസ്ത സ്ഥാപക ദിനം 2024 ജൂണ്‍ 26 എരിയാല്‍ അനുവാറുല്‍ ഇസ്ലാം മദ്രസയില്‍ ജമാഅത്ത് പ്രസിഡന്റ് കെ ബി കുഞ്ഞാമു ഹാജി പതാക ഉയര്‍ത്തി.

 

സമസ്ത സ്ഥാപക ദിനം
2024 ജൂണ്‍ 26
എരിയാല്‍ അനുവാറുല്‍ ഇസ്ലാം മദ്രസയില്‍ ജമാഅത്ത് പ്രസിഡന്റ് കെ ബി കുഞ്ഞാമു ഹാജി പതാക ഉയര്‍ത്തി.
മുദരീസ് ഷബീബ് ഫൈസി റബ്ബാനി സമസ്ത വിശദീകരണ പ്രഭാഷണം നടത്തി.
ഫാറൂഖ് നിസാമി,ബി എ അബൂബക്കര്‍, മുനീര്‍, കെബി അബൂബക്കര്‍, സിദ്ദിഖ് മുസ്ലിയാര്‍, പ്രസംഗിച്ചു

KCN

more recommended stories