![](http://kasaragodchannel.com/wp-content/uploads/2024/06/7-copy-25.jpg)
![](http://kasaragodchannel.com/wp-content/uploads/2024/06/7-copy-25.jpg)
![](http://kasaragodchannel.com/kcnad/homead2_728x90.gif)
കാസര്‍കോട്
ചന്ദ്രഗിരി പാലത്തില്‍നിന്നും ഒരാള്‍ പുഴയിലേക്ക് എടുത്ത് ചാടിയതായി വിവരം. സംഭവമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ ആരംഭിച്ചു. ബൈകില്‍ പോകുകയായിരുന്ന
യാത്രികനാണ് വിവരം പോലീസിനെ അറിയിച്ചത്.
പാലത്തിന് മുകളില്‍ ചെരുപ്പ് അഴിച്ച് വെച്ച ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി.
ചാടിയത് ആരാണെന്ന കാര്യത്തില്‍
സൂചനയില്ല.
![](http://kasaragodchannel.com/kcnad/homead2_728x90.gif)
more recommended stories
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത..
സി.യു.കെ. പ്രൊഫസര്‍ക്ക് ഫുള്‍ബ്രൈറ്റ് നെഹ്റു ഇന്റര്‍നാഷണല്‍ എജ്യൂക്കേഷന്‍ അഡ്മിനിസ്ട്രേറ്റഴ്സ് സെമിനാര്‍ അവാര്‍ഡ്
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലാ പ്രൊഫസര്‍ക്ക്.
നീലേശ്വരം വാദ്യകലാ ഗ്രാമത്തിന്റെ പഞ്ചവാദ്യസപര്യയുടെ മുപ്പതാം വാര്‍ഷിക ആഘോഷം; ഗുരുനാഥന് ചെറുതാഴം ദാമോദരമാരാര്ക്ക് സുവര്‍ണ്ണ ഹാരം സമര്‍പ്പിച്ചു
നീലേശ്വരം വാദ്യകലാഗ്രാമത്തിന്റെ പഞ്ചവാദ്യസപര്യയുടെ മുപ്പതാം വാര്‍ഷികാഘോഷ.
സമസ്ത സ്ഥാപകദിനം ആചരിച്ചു
ചട്ടഞ്ചാൽ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.