നോമ്പ്, ബലിപെരുന്നാള്‍, ജനറല്‍ ആശുപത്രിയില്‍ സ്‌നേഹവിരുന്നൊരുക്കി വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍

കാസര്‍കോട് :നോമ്പ്, ബലിപെരുന്നാള്‍,
ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും സ്‌നേഹവിരുന്നൊരുക്കി വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍.മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ കീഴിലുള്ള വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരാണ് ഇതിന്റെ ഭാഗമായി ചായയും പലഹാരങ്ങളും നല്‍കിയത്.വ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ ശ്രീജിത്ത് ഉല്‍ഘാടനം ചെയ്തു.ജനമൈത്രി പോലീസ് സന്തോഷ്, മാഹിന്‍ കുന്നില്‍,ശിഹാബ് കെ ജെ, അബ്ബാസ് മോഗര്‍, മൂസ ബാസിത്, ഇര്‍ഫാന്‍ കുന്നില്‍, അന്‍സാഫ് കുന്നില്‍,അസ്ഫര്‍ മജല്‍ നിസാര്‍ കമ്പാര്‍ തുടങ്ങിവര്‍ സംബന്ധിച്ചു

KCN

more recommended stories