കാസര്‍കോട് ചീമേനിയില്‍ ഇരട്ട സഹോദരങ്ങള്‍ മുങ്ങിമരിച്ചു

കനിയന്തോലിലെ രാധാകൃഷ്ണന്‍ – പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ്
വീടിനടുത്തുള്ള കല്‍പ്പണയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിക്കുകയായിരുന്നു
ചീമേനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്

KCN

more recommended stories