കാസര്‍കോട് ചിറ്റാരിക്കാലില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മൂന്ന് പേര്‍ പിടിയില്‍

 

ചിറ്റാരിക്കാല്‍ തയ്യേനി സ്വദേശികളായ സിബിന്‍ ലൂക്കോസ് (21), എബിന്‍ ടോം ജോസഫ് (18), ജസ്റ്റിന്‍ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്.

സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങള്‍ എഐ ബോട്ട് ഉപയോഗിച്ചാണ് നഗ്‌ന ചിത്രങ്ങളാക്കി മാറ്റിയത്

200 ല്‍ അധികം പേരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി നിഗമനം

ഒന്നര വര്‍ഷമായി യുവാക്കള്‍ നഗ്‌നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍

KCN

more recommended stories