അരുവിക്കര ആഘോഷം ഗള്‍ഫിലും

aruvikkk gilfഅരുവിക്കര ഉപതെരഞ്ഞെടുപ്പിലെ കെ.എസ്.ശബരിനാഥന്റെ വിജയാഘോഷം കോണ്‍ഗ്രസ് അനുകൂല ഫേസ്ബുക് കൂട്ടായ്മയായ ഐ.എന്‍.സി ഓണ്‍ലൈന്റെ നേതൃത്വത്തില്‍ സോനാപൂര്‍ ലേബര്‍ ക്യാമ്പില്‍ സംഘടിപ്പിച്ചു.500 ഓളം വരുന്ന തൊഴിലാളികള്‍ക്ക് നോമ്പുതുറ ഭക്ഷണം വിതരണം ചെയ്തുകൊണ്ടായിരുന്നു ആഘോഷം. എന്‍.ആര്‍.മായന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മുനീര്‍ കുമ്പള അധ്യക്ഷത വഹിച്ചു.ഫൈസല്‍ കണ്ണൊത്ത്, ഷാജി പറത്തേ്, ഫിറോസ് തളികുളം, ഹസ്സന്‍ വടക്കേകാട്, രമ്യ വിനോദ്, സി.സാദിഖലി, ജഗദീഷ്, ഷാഹിദ്,ആരിഫ് ഒറവില്‍,എം.എന്‍.എ.ലത്തീഫ്,സുബാഷ് ചന്ദ്രബോസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

KCN

more recommended stories