ആഫ്രിക്കന്‍ ഒച്ച് ഭീഷണിയില്‍ ബദിയടുക്ക ഗ്രാമം

ochബദിയടുക്ക:  ബദിയടുക്കയിലും പരിസരപ്രദേശങ്ങളിലും വ്യാപക ഒച്ച് ഭീഷണി. ഡെങ്കിപ്പനിയും പകര്‍ച്ച വ്യാധികളും പകരുന്നതില്‍ ഈ ആഫ്രിക്കന്‍ ഒച്ചുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് കരുതപ്പെടുന്നു. വയലില്‍ ഒച്ചുകള്‍ നിരന്നതോടെ വ്യാപക കൃഷിനാശവും ഉണ്ടാകുന്നു. നെല്ലിന്റെ ഇല നശിപ്പിക്കുന്ന ഈ ഒച്ചിനെ വിരട്ടിയോടിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ വലയുകയാണ് നാട്ടുകാര്‍. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് നിരവധി ഒച്ചുകള്‍ ഉണ്ടായതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

KCN

more recommended stories