ഇടുക്കിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

idukkikഇടുക്കി : പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. പാല്‍ , പത്രം, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

KCN

more recommended stories