തല മുടി സംരക്ഷിക്കാന്‍ കൂലി കൊടുത്ത് ഒരു വീട്ടമ്മ

veetamaസ്ത്രീകള്‍ ഏറ്റവും അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തങ്ങളുടെ തല മുടിയിലാണ്. മുടി സംരക്ഷിക്കാന്‍ എങ്ങനെയൊക്കെയാ സ്ത്രീകള്‍ കഷ്ടപ്പെടുന്നത്. പരസ്യത്തില്‍ കാണുന്ന മുഴുവന്‍ എണ്ണകളും വാങ്ങി പരീക്ഷിക്കുക പതിവായിരിക്കുകയാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുടെ ഉടമ അവ നന്നായി സംരക്ഷിക്കാന്‍ രണ്ട് പേരെ ശമ്പളം കൊടുത്ത് നിര്‍ത്തിയിരിക്കുന്ന കഥ ഏവരെയും അത്ഭുതപ്പെടുത്തുന്ന സംഭവമാണ്. ഷീ ക്വിപിങ്ങ് എന്ന ചൈനക്കാരിയാണ് ഇങ്ങനെ തന്റെ മുടി സംരക്ഷിക്കുന്നത്.
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമാണ് സ്ത്രീ തൊഴിലാളികള്‍ക്ക് മുടി സംരക്ഷിക്കുന്ന ജോലി ചെയ്യേണ്ടത്. ഇവര്‍ക്ക് മാസം നല്ല ശമ്പളം നല്‍കുന്നുണ്ട്. ഷീ ക്വിപിങ്ങിന്റെ മുടിയുടെ നീളം കാണാന്‍ നിരവധി പേര്‍ ദിവസേന വീട്ടിലെത്താറുണ്ട്.

 

KCN

more recommended stories