ചിങ്ങവും , സിംഹവും തമ്മിലുള്ള ബന്ധം

chingm lionസിംഹം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് പേടിതോന്നും. എന്നാല്‍ ചിങ്ങം എന്നാല്‍ മലയാളിയുടെ മനസ്സില്‍ ഒരുപാട് സന്തോഷം നല്‍കുന്ന മാസമാണ്. ചിങ്ങവും സിംഹവും തമ്മില്‍ ബന്ധമുണ്ട്. മലയാള മാസങ്ങളിലൊന്നായ ചിങ്ങം. സിംഹം എന്ന വാക്കില്‍ നിന്നും ഉണ്ടായതാണ്. സിംഹത്തിന്റെ ആകൃതിയില്‍ നക്ഷത്രങ്ങള്‍ നില്‍ക്കുന്ന ഒരു ‘രാശി’ യുണ്ട്. ഈ രാശിയില്‍ സൂര്യന്‍ വരുന്ന കാലമാണ് ചിങ്ങമാസം.

KCN

more recommended stories