28 സെക്കന്റ് കൊണ്ട് 96 കിലോമീറ്റര്‍ ഓടുന്ന ബൈക്ക്‌

BMW K1 200sനമ്മുടെ നാട്ടില്‍ നിരവധി ബൈക്കുകള്‍ അനുദിനം പുറത്തിറങ്ങുന്നുണ്ട്. കുറച്ച് നാള്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പിന്നെ അവയോട് പലര്‍ക്കും താത്പര്യം കാണാറെയില്ല. എന്നാല്‍ ബൈക്കുകളിലെ രാജാവാണ് ബി.എം.ഡബ്ല്യു.കെ വണ്‍ 200എസ്. ഒരിക്കല്‍ കയറിയാല്‍ പിന്നെ ഒരിക്കലും ഈ ബൈക്കിനെ ഉപേക്ഷിക്കാന്‍ തോന്നില്ല. അത്രയ്ക്കും സുന്ദരന്‍ ബൈക്കാണിത്. ഇതിന്റെ വേഗതയാണെങ്കില്‍ പറയുയേ വേണ്ട., ഇടിമിന്നല്‍ വേഗത്തില്‍ കുതിക്കും ഈ ബൈക്ക്. ഈ ബൈക്കിന് 96 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വേണ്ട സമയം വെറും 28 സെക്കന്റ്. ഈ ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറില്‍ 268 കിലോമീറ്ററാണ്. അപ്പോള്‍ ആളൊരു കിടിലന്‍ സാധനം തന്നെയല്ലേ..

KCN

more recommended stories