അര്‍ച്ചന കവി വിവാഹിതയാകുന്നു

archana kaviലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെ ചലചിത്രരംഗത്തേക്ക് കാലെടുത്ത് വെച്ച് പോപ്പുലറായ നടി അര്‍ച്ചന കവി വിവാഹിതയാകുന്നു. റേഡിയോ ജോക്കിയും കോമഡി താരവുമായ അബീഷ് മാത്യുവാണ് വരന്‍. കോട്ടയം സ്വദേശികളായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളാണ് അര്‍ച്ചന. നീലത്താമരയിലെ കുഞ്ഞിമാളുവിനെ അവവരിപ്പിച്ചതിലൂടെ പ്രേക്ഷകരുടെഹൃദയം കവര്‍ന്ന നടിയായി അര്‍ച്ചനമാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അര്‍ച്ചന അഭിനയിച്ചിട്ടുണ്ട്. 2016 ജൂണിലാണ് വിവാഹം. അബീഷ് മാത്യു ബാല്യകാല സുഹൃത്താണ്.

KCN

more recommended stories