എന്ത് വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി ഒരു നടി ?

kiran copy‘താണ്ഡവം’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച നടിയാണ് കിരണ്‍, ബാബുരാജ് സംവിധാനം ചെയ്ത ‘ മനുഷ്യ മൃഗ’ത്തിലും നായികയായി അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ അജിത്ത് അടക്കമുള്ളവരുടെയൊക്കെ നായികയായി അഭിനയിച്ച ഈ നടി ഇന്ന് അവസരങ്ങളില്ലാതെ അലയുകയാണ്. തനിക്ക് ഒരു വേഷമെങ്കിലും നല്‍കണമെന്നാവശ്യപ്പെട്ട് പരിചയമുള്ള എല്ലാ സംവിധായകരെയും വിളിച്ചുകൊണ്ടിരിക്കുകയാണ് ഈ നടി. താന്‍ ഏത് റോളും ചെയ്യാന്‍ തയ്യാറാണെന്നും എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണെന്നും കൂടി കിരണ്‍ പറയുകയുണ്ടായി. ഇതൊന്നും കേട്ട് ഒരു സംവിധായകനും ഈ നടിയെ വിളിക്കുന്നില്ല. കാരണം പുതിയ നല്ല ആര്‍ട്ടിസ്റ്റുകള്‍ ഈരംഗത്തുണ്ട്. പുതിയവരുടെ അത്രത്തോളം എത്തില്ലല്ലോ പഴയവര്‍. സിനിമാക്കാര്‍ക്ക് വേണ്ടതും പുതുമയാണല്ലോ.. മേനി പ്രദര്‍ശനം എത്ര വേണമെങ്കിലും ആകാം എന്നാണിപ്പോള്‍ കിരണ്‍ പറയുന്നത്. അടുത്ത കാലത്തായി നൃത്ത രംഗത്ത് അഭിനയിക്കാനും ഈ നടി ശ്രമിക്കുന്നുണ്ട്. കാരണം സാമ്പത്തിക പ്രയാസം തന്നെ.
ആപത്ത് കാലത്ത് തൈ പത്ത് വെച്ചാല്‍….

KCN

more recommended stories