സൈക്കിളിന്റെ വില 20 ലക്ഷം രൂപ !

cycleആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്ന ബ്രിട്ടിഷ് കമ്പനിയാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. One 77എന്നാണ് ഈ സൈക്കിളിന് പേരിട്ടത്. ഭാരം കുറക്കാനായി കാര്‍ബണ്‍ ഫൈബര്‍ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച  ഈ സൈക്കിളിന് മുന്നില്‍ ശക്തിയായി വെളിച്ചം തരുന്ന LED ഹെഡ്‌ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നു. വിലകൂടിയ ലെതര്‍ കൊണ്ടാണ് സീറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സൈക്കിളില്‍ ദിശ അറിയാനും വേഗത അറിയാനുമുള്ള ചെറിയ കമ്പ്യൂട്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്. ആകെ 77 സൈക്കിളേ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കമ്പനി നിര്‍മ്മിച്ചിട്ടുള്ളൂ. ഇതിന്റെ വില 20 ലക്ഷം രൂപയാണ്.

KCN

more recommended stories