ശിവന്‍ പാര്‍വ്വതിയെ പരിണയിച്ചു

shivan copyശിവപാര്‍വ്വതി പരിണയം നടന്നു. ഹിറ്റായ ‘ഓം നമശിവായ’ എന്ന ദൂരദര്‍ശന്‍ പരമ്പരയിലെ ശിവനായി അഭിനയിച്ച യശോധര്‍ റാണയും പാര്‍വ്വതിയായി അഭിനയിച്ച ഗായത്രി ശാസ്ത്രിയുമാണ് വിവാഹിതരായത്. താരങ്ങള്‍ വിവാഹിതരാവുന്നത് സ്വാഭാവികം മാത്രം. ഇവിടെ വിവാഹിതരായ രണ്ടുപേരും ഒരേ സംസ്ഥാനത്തുള്ളവരല്ല. യശോധര്‍ ഹിമാചല്‍ സ്വദേശിയും ഗായത്രി തമിഴ്‌നാട്ടുകാരിയുമാണ്. മുംബൈ  ശിവജി പാര്‍ക്കിലായിരുന്നു വിവാഹച്ചടങ്ങ് നടന്നത്.

KCN

more recommended stories