ഡ്രൈവറില്ലാതെ ഓടുന്ന കാറ്

driver carഡ്രൈവറില്ലാതെ ഓടുന്ന കാറിനെ കുറിച്ച് കേട്ടോളു. സിംഗപ്പൂരില്‍ ഡ്രൈവറില്ലാത്ത കാര്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു നന്യാങ്ങ് ടെക്‌നോലജി പാര്‍ക്കിനുള്ളിലെ രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലൂടെയാണ് ഡ്രൈവറില്ലാത്ത കാര്‍ ഓടി തുടങ്ങിയത്. 8 പേര്‍ക്ക് സഞ്ചരിക്കാവുന്ന കാറാണിത്. ഫ്രാന്‍സിലെ ഇന്‍ഡക്ട് കമ്പനിയാണ് നവിയ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം വികസിപ്പിച്ചെടുത്തിരിക്കുന്നത് .യാത്രക്കാര്‍ നവിയയില്‍ കയറിയിട്ട് ടച്ച് സ്‌ക്രീനില്‍ ഇറങ്ങേണ്ട സ്ഥലം രേഖപ്പെടുത്തിയാല്‍ ഈ കാര്‍ ഓടി തുടങ്ങും. സ്ഥലമെത്തുമ്പോള്‍ നില്‍ക്കുകയും ചെയ്യും. മണിക്കൂറില്‍ 20 കിലോമീറ്ററാണ് കാറിന്റെ വേഗത.

KCN

more recommended stories