സാമൂഹിക വിരുദ്ധര്‍ സ്‌കൂള്‍ ആക്രമിച്ചു

schoolരാവണീശ്വരം:  ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. വിദ്യാലയ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറിയ സംഘം സ്‌കൂളിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര എറിഞ്ഞു തകര്‍ത്തു. സ്‌കൂളിന്റെ ഗേറ്റും അടിച്ചു തകര്‍ത്തു.

KCN

more recommended stories