ചികിത്സാ സഹായം കൈമാറി

കാസര്‍കോട് : കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ സുപ്രിയക്ക് ഓള്‍ കേരളാ ഇന്‍കം ടാക്‌സ് ആന്റ് പെയിന്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ധന സഹായം നല്‍കി. 25000 രൂപ സുപ്രിയയുടെ അച്ഛന്‍ മധൂര്‍ പദര്‍ത്ഥിബയല്‍ മോഹനന് ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു കൈമാറി.

 

KCN

more recommended stories