പി.സി.ജോര്‍ജ്ജ് ഇടതുമുന്നണിയുമായി അടുക്കുന്നു

pc georgeവരുന്ന തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കേണ്ടത് പി.സി.ജോര്‍ഡ്ഡിനും കേരള കോണ്‍ഗ്രസ് സെക്യുലറിനും അത്യാവശ്യമാണ്. യു.ഡി.എഫ്. വിടുന്നതുവരെ എന്നും പത്രസമ്മേളനങ്ങളും വിമര്‍ശനങ്ങളുമുന്നയിച്ചുകൊണ്ടിരുന്ന ജോര്‍ജ്ജ് ഇപ്പോള്‍ ഇത്തരം പത്രസമ്മേളനങ്ങളെല്ലാം ഒഴിവാക്കി. സി.പി.എം. നെതിരെ ഒരക്ഷരം ഉരിയാടാറില്ല. ഇതൊക്കെ ഇടതുമുന്നണിയുമായി അടുക്കുന്നതിന്റെ സൂചനയാണെന്ന് കരുതുന്നു. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നും ജയിക്കണമെങ്കിലും ഇങ്ങനെയൊരു ബാന്ധവം അത്യാവശ്യമാണ്.

KCN

more recommended stories