കോഡ്‌ലെസ് ഫോണിന് ഇനി ലൈസന്‍സ് വേണ്ട

codlessകോഡ്‌ലെസ് ഫോണുകള്‍ ഉള്‍പ്പെടെ 36-38 മെഗാഹേര്‍ട്‌സ് ഫ്രീക്വന്‍സി ഉപയോഗിക്കുന്ന ഹ്രസ്വദൂര വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് ഇനി ലൈസന്‍സ് വേണ്ട. വയര്‍ലെസ് പ്ലാനിംഗ് ആന്റ് കോ ഓര്‍ഡിനേഷന്‍ വിഭാഗം ഇവയെ ലൈസന്‍സില്‍ നിന്നൊഴിവാക്കി.

KCN

more recommended stories