പിണറായി ഇതുവരെ പൊട്ടിച്ചിരിച്ചിട്ടേയില്ല: നടന്‍ ജോയി മാത്യൂ

pinarayiസി.പി.എം.നേതാവ് പിണറായി വിജയന്‍  ഇതുവരെയും പൊട്ടിചിരിച്ചതായി താന്‍ കണ്ടിട്ടില്ലെന്ന് നടനും സംവിധായകനുമായ ജോയ്മാത്യു. വെല്ലുവിളികള്‍ പലതും നേരിട്ട ഘട്ടത്തില്‍ പാര്‍ട്ടിയെ നേര്‍വഴിക്ക് നയിക്കാന്‍ ഇത്രയും കഴിവുള്ള ഒരു നേതാവ് വേറെയുണ്ടായിട്ടില്ല. അടിയന്തിരാവസ്ഥ കാലത്ത് കൊടും പീഡനം അനുഭവിച്ച് നേതൃനിരയിലേക്കെത്തിയ പിണറായി ഏതു പ്രശ്‌നത്തേയും നന്നായി പഠിച്ചേ തീരുമാനമെടുക്കുകയുള്ളു.

KCN

more recommended stories