ഹൃദ്‌രോഗമരണം കൂടുന്നത് ആശുപത്രിയിലെത്തിക്കുന്നതിലെ താമസം

heartനെഞ്ചുവേദന ഉണ്ടാക്കുന്നര്‍ ആശുപത്രിയിലെത്താന്‍ വൈകുന്നതാണ് ഹൃദ് രോഗ മരണം കൂടാന്‍ കാരണമെന്നതാണ് പഠനറിപ്പോര്‍ട്ട് .ഇന്ത്യന്‍ കോളജ് ഒാഫ് കാര്‍ഡിയോളജ് കേരളഘടകം നടത്തിയ സര്‍വ്വെയിലാണ് ഇങ്ങനെ പറയുന്നത്.തീരുമാനമെടുക്കാനുള്ള താമസം ഗതാഗതക്കുരുക്ക് തുടങ്ങിയവയണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം . കേരളത്തില്‍ ഒരുവര്‍ഷം ഒന്നര ലക്ഷത്തോളം ഹൃദയാഘാതങ്ങള്‍ അണ്ടാകുന്നത്.

KCN

more recommended stories