റേഷന്‍ വ്യാപാരികള്‍ പണിമുടക്കി

rationകാഞ്ഞങ്ങാട്: റേഷന്‍ കടകളിലെ വിജിലന്‍സ് പരിശോധനയില്‍ പ്രതിഷേധിച്ച് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലയില്‍ പണിമുടക്കി. ഹൊസ്ദുര്‍ഗ് സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് കെ.തമ്പാന്‍ ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.അശോകന്‍ അധ്യക്ഷതവഹിച്ചു. എന്‍.ഗോപി, ഇ.രാജന്‍, കെ.സി.രവി, പി.വി.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു

KCN