ബസ്റ്റാന്റില്‍ ലൈംഗിക ചേഷ്ട: യുവാവ് അറസ്റ്റില്‍.

arreast abuseകുമ്പള : ബസ്റ്റാന്റ്ില്‍ സ്ത്രീകള്‍ക്ക് നേരെ ലൈഗിക ചേഷ്ട കാട്ടിയ കുമ്പളയിലെ കെ.ബി.ഹമീദിനെ (33) പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് സംഭവം. കുമ്പള ബദരിയ നഗര്‍ ബസ്റ്റാന്റിനടുത്ത് നില്‍ക്കുന്നസ്ത്രീകള്‍ക്ക് നേരെയാണ് ലൈഗിക ചേഷ്ടകള്‍ കാട്ടിയത്.

KCN

more recommended stories