ലോകത്തിലെ ഏറ്റവും ചെറിയ കാരവന്‍

caravanസിനിതാതാരങ്ങളും മറ്റും വിശ്രമിക്കാനും യാത്രചെയ്യാനും ഉപയോഗിക്കുന്ന ആഡംബര വണ്ടികളാണ് കാരവന്‍. ഒരു വീട്ടിലെ മിക്ക സൗകര്യങ്ങളും കാരവനിലുണ്ടാകും. ലോകത്തിലെ ഏറ്റവും ചെറിയ കാരവന്റെ പേര് ക്യൂട്ടിവാന്‍ എന്നാണ്. ബ്രിട്ടിഷുകാരനായ യാനിക് റെഡ് ഡിസൈന്‍ ചെയ്ത ഈ കാരവന് രണ്ടര മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ ഉയരവും മാത്രമേയുള്ളൂ. എന്നാല്‍ ഒരു വന്‍ കാരവനിലെ എല്ലാ സൗകര്യങ്ങളും ഈ കുട്ടി കാരവനിലുണ്ട്.

KCN

more recommended stories