വി.കെ.സി.മുഹമ്മദ് കോയ മേയര്‍ സ്ഥാനാര്‍ത്ഥി

vkc muhemed koyaകോഴിക്കോട് : നഗരസഭാ മേയര്‍ സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ. വി.കെ.സി. മുഹമ്മദ് കോയയെ തീരുമാനിച്ചു. വി.കെ.സി. ഗ്രൂപ്പിന്റെ എം.ഡി.യാണ് മുഹമ്മദ് കോയ. ജനകീയ എം.എല്‍.എ. എന്ന പേരെടുത്തയാളാണ് വി.കെ.സി.

KCN

more recommended stories