പണം കണ്ടെടുത്തു

cherവിജയബാങ്ക് കവര്‍ച്ച കേസിലെ രണ്ടാംപ്രതി ഇടുക്കി എണ്ണകുളത്തെ രാജേഷ് മുരളി (40) യുടെ വീട്ടില്‍ നിന്നും 55000 രൂപ കണ്ടെടുത്തു. ഇയാള്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിനിടെ ബ്ലേഡ്‌കൊണ്ട് സ്വയം മുറിവേല്‍പ്പിച്ചിരുന്നു. കഴുത്തിന് മുറിവേറ്റ രാജേഷിന് രണ്ട് തുന്നുകളിട്ടുണ്ട്. മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങളും ചുമരുകളും ഇടിച്ചുനിരത്താന്‍ ദൗത്യസംഘം നിയോഗിച്ച തൊഴിലാളി സംഘത്തിലെ അംഗമായിരുന്നു രാജേഷ് മുരളി

KCN

more recommended stories