ഡോക്ടറെ കാണ്മാനില്ല

drകാസര്‍കോട്: മാണിയാട്ട് ചന്തേരയിലെ ഹോമിയോ ഡോക്ടര്‍ താരുണ്യ(27)യെ കാണാനില്ലെന്ന് പരാതി. നടക്കാവിലെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. ക്ലിനിക്കില്‍ നിന്ന് വൈകിട്ട് വീട്ടിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു. അവിവാഹിതയാണ് താരുണ്യ.

KCN

more recommended stories