ഉപരോധം 19 ന്

uparodhamകാസര്‍കോട്: പിന്നോക്ക മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിക്കായി ആരംഭിച്ച ആര്‍.എം.എസ്.എ. സ്‌കൂളുകളെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 19 ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും ദേശീയ പാത ഉപരോധിക്കും.

 

KCN

more recommended stories