ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ രണ്ടാം ഘട്ട പര്യടനംപൂര്‍ത്തിയക്കി

SUREEമഞ്ചേശ്വരം മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയക്കി. കുമ്പളയില്‍ നിന്നാണ് സുരേന്ദ്രന്‍ പര്യടനം തുടങ്ങിയത്. കുമ്പളയിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് പ്രവര്‍ത്തകര്‍ ആവേശജ്ജ്വല സ്വീകരണം നല്‍കി.

KCN