കേരളത്തില്‍ അകൗണ്ട് തുറക്കാമെന്ന ആര്‍.എസ്.എസ്. വെള്ളാപള്ളിയുടെ അജണ്ട നടപ്പിലാവില്ല

bhxfbhകേരളത്തില്‍ അകൗണ്ട് തുറക്കാമെന്ന ആര്‍.എസ്.എസ്. വെള്ളാപള്ളിയുടെ അജണ്ട നടപ്പിലാവില്ലന്ന് സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.കേരളത്തിലെ മത നിരപേക്ഷത തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും ആര്‍.എസ്.എസും വെള്ളാപള്ളിയും ശ്രമിക്കുന്നുവെന്നും പിണറായി .ബന്തടുക്കയില്‍ എല്‍.ഡി.എഫ്.തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

KCN

more recommended stories