ഓട്ടം നിര്‍ത്തി വെക്കും

autoകാസര്‍കോട്  : ചെര്‍ക്കള – ബാലടുക്കം- പാടി റോഡ് നന്നാക്കും വരെ ഇതുവഴിയുള്ള ഓട്ടം നിര്‍ത്തിവെക്കുമെന്ന് സംയുക്ത ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ കാസര്‍കോട് ചാനലിനോട് പറഞ്ഞു. ഒക്ടോബര്‍ 27 ചൊവ്വാഴ്ച മുതല്‍ ഈ റൂട്ടില്‍ കൂടി ഓട്ടം നിര്‍ത്തിവെക്കുന്നതാണ്.

KCN

more recommended stories