യുവതിയെ കാണാതായതായി പരാതി

missiആദൂര്‍: യുവതിയെ കാണാതായതായി പരാതി. ബെള്ളൂര്‍ ബസ്തിയിലെ കൊറഗപ്പ ഗൗഡയുടെ മകള്‍ ശീലാവതി(23)യെയാണ് കാണാതായത്. 24ന് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. പിതാവ് കൊറഗപ്പ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories