കാസര്‍കോട് നഗരസഭയില്‍ തീ പാറുന്ന മത്സരം അരങ്ങേറുന്ന 21ാംവാര്‍ഡില്‍ പ്രചരണം പാരമ്യത്തില്‍

chghdലീഗ് സ്ഥാനാര്‍ത്ഥി കെ.എം.അബ്ദുറഹ്മാന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന പ്‌സിഡന്റ് ടി.സി.മാത്യുവിനെയാണ് രംഗത്തിറക്കിയത് .ജയിച്ചാല്‍ നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് കെ.എം.അബ്ദുറഹ്മാന്‍ .അതേസമയം
ഹൊന്നമൂല വാര്‍ഡില്‍ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് സ്വതന്ത്രസാന്നിധ്യങ്ങള്‍ കൂടിയാണ്.ഇടതു പിന്തുണയോടെ മത്സരിക്കാന്‍ സുലൈമാന്‍ ഹാജി ബാങ്കോടും,വാര്‍ഡിലെ ഏക സ്ഥാനാര്‍യായും മൊയിതീനും രംഗത്തുണ്ട്.

KCN

more recommended stories