അടൂര്‍ ദേവറടുക്കയില്‍ വ്യാജ സ്പിരിറ്റ് വേട്ട

adoorഅടൂര്‍ ദേവറടുക്കയില്‍ വേട്ട.105 ലിറ്റര്‍ വ്യാജ സ്പിരിറ്റ് പിടിച്ചെടുത്തു.കാസര്‍കോട് എക്‌സൈസ് വകുപ്പാണ് റെയ്ഡിലൂടെ 3 കന്നാസുകളിലായി ഉള്ള വ്യാജ മദ്യം പിടിച്ചെടുത്തത്.

 

 

KCN

more recommended stories