വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

,jm nh
കാഞ്ഞങ്ങാട് : അസുഖത്തെ തുടര്‍ന്ന് ക്ലാസ് മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ അധികൃതര്‍ പൂട്ടിയിട്ട് സ്ഥലം വിട്ടു ഉദുമ ഗവ; ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് ഇന്നലെ വൈകുന്നേരം മുറിയില്‍ പൂട്ടിയത്ആറ് മണിയായിട്ടും കുട്ടി വീട്ടില്‍ എത്താതുകൊണ്ട് അമ്മ അന്വേഷിച്ചു വന്നപ്പോഴാണ് സംഭവം അറിയുന്നത്

 

KCN

more recommended stories