പൂണെയെ സമനിലയില്‍ തളച്ച് മുംബൈ

mumbiമുംബൈ പൂണെ എഫ് സി ഇന്നത്തെ മല്‍സരം ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താമെന്ന പൂണെയുടെ മോഹങ്ങള്‍ക്ക്‌മേല്‍ മുംബൈയുടെ സമനിലപൂട്ട്. മൂംബൈയില്‍ നടന്ന മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ പൂണെ രണ്ടാം സ്ഥാനത്തു തന്നെ തുടരുകയാണ്.
മുംബൈയ്ക്കായി മാര്‍ക്വീ താരം അനല്‍ക്ക കളത്തില്‍ ഇറങ്ങിയെങ്കിലും ഗോള്‍ പിറന്നില്ല. രണ്ടു ടീമും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇരു ടീമുകളുടെയും ഗോള്‍വല കാത്തവരുടെ മികച്ച പല നീക്കങ്ങളും മല്‍സരത്തില്‍ കാണാന്‍ സാധിച്ചു

 

 

KCN

more recommended stories