വീടിന് തീപിടിച്ചു ;വന്‍ദുരന്തം ഒഴിവായി

narimugarമഞ്ചേശ്വരം കുഞ്ചത്തൂരില്‍നരിമുഗര്‍  ബംങ്കര്‍ തറവാടിന് തീപിടിച്ചു.ഇന്നലെ രാത്രിയായിരുന്നു സംഭവം. പത്മനാഭ ഗുരിക്കരിന്റെ വീടിനാണ് തീ പിടിച്ചത്. തീ പിടിത്തത്തിന് കാരണം അറിയാനായില്ല. 2 ലക്ഷം രൂപയുെട നാശനഷ്ടം സംഭവിച്ചു.വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

KCN

more recommended stories