വീണാ നായരെ ജനം കൈവിട്ടു

venപ്രമുഖ സീരിയല്‍ താരം വീണാ എസ്.നായര്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ശാസ്തമംഗലം വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ശശി തരൂര്‍ അടക്കമുള്ള പ്രമുഖര്‍ വീണയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. സിപിഎമ്മിലെ ബിന്ദു ശ്രീകുമാര്‍ വീണയെ പരാജയപ്പെടുത്തുകയായിരുന്നു.

KCN

more recommended stories