പി.സി. തോമസ്സ് , മാണി- കേരള കോണ്‍ഗ്രസ്സിലേക്ക്

കേരള കോണ്‍ഗ്രസ്സ് എമ്മില്‍ നിന്നും വിട്ടുപോയി കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി ഉണ്ടാക്കിയ പി.സി. തോമസ്സ് വീണ്ടും മാതൃസംഘടനയിലേക്ക് തിരിച്ച് പോകുന്നു. താമസിയാതെ തന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസ്സ് എമ്മില്‍ ലയിക്കുമെന്ന് പി.സി. തോമസ്സ് അറിയിച്ചു. ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കിയ തോമസ്സ് ബി.ജെ.പി. യുമായി അടുക്കുമെന്നായിരുന്നു പലരും കരുതിയത്.

KCN

more recommended stories