കണ്ണൂര്‍ നിയമസഭ: സുധാകരനെതിരെ രാഗേഷ്?

sudakaranവരാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുന്ന കെ.സുധാകരനെതിരെ പി.കെ രാഗേഷായിരിക്കും ഇടതുമുന്നണി പിന്തുണയോടെ മത്സരിക്കുക.
സുധാകരനെ നേരിടാന്‍ പ്രാപ്തിയുള്ള ഏക വ്യക്തി കണ്ണൂരില്‍ രാഗേഷാണ് എന്ന തിരിച്ചറിവാണ് സി.പി.എം ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍കാരണം.

KCN

more recommended stories